¡Sorpréndeme!

മമ്മൂട്ടിയെക്കുറിച്ച് ഇബ്രാഹിം കുട്ടി | Oneindia Malayalam

2020-05-05 141 Dailymotion

Ebhrahimkutty talking about mammootty's caring!
മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് ആദ്യമെത്തിയത് സഹോദരനാണ്. ഇബ്രാഹിം കുട്ടിയെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നതിലും അദ്ദേഹത്തിന്‍രെ സാന്നിധ്യമുണ്ടായിരുന്നു. മമ്മൂട്ടിയെ ഇച്ചാക്കയെന്നാണ് കുടുംബത്തിലുള്ളവര്‍ വിളിക്കാറുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിം കുട്ടി വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. വൈക്കത്തിനടുത്ത് ചെമ്പില്‍ നിന്നുമാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്. പാണപ്പറമ്പ് എന്നായിരുന്നു ഇവരുടെ വീട്ടുപേര്. 6 മക്കളായിരുന്നു ഇസ്മായില്‍-ഫാത്തിമ ദമ്പതികള്‍ക്ക്.